kayaloram

കൊച്ചി: മരടിലെ രണ്ടു ഫ്ളാറ്റുകൾ കൂടി തകർക്കുന്നതോടെ സുപ്രീം കോടതി ഉത്തരവ് പൂർണമായും നടപ്പാകും. ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകളാണ് ഇന്ന് പൊളിക്കുന്നത്. എഡിഫൈസ് എൻജിനിയറിംഗ് കമ്പനിയ്ക്കാണ് പൊളിക്കൽ ചുമതല. ദക്ഷിണാഫ്രിക്കയിലെ ജെറ്റ് ഡിമൊളിഷൻ കമ്പനിയാണ് പങ്കാളികൾ. ഇന്നലെ എച്ച്.ടു. ഒ പൊളിച്ചത് ഇവരാണ്.

ജെയിൻ കോറൽ കോവ്

സ്ഥലം : നെട്ടൂർ മാർക്കറ്റിന് സമീപം

സ്ഫോടനസമയം : രാവിലെ 11

ഗോൾഡൻ കായലോരം

സ്ഥലം : കണ്ണാടിക്കടവ്

സ്ഫോടനസമയം : ഉച്ചയ്ക്ക് 2