ഫോർട്ട്കൊച്ചി കുന്നുംപുറം ഏക ആർട്ട് ഗാലറി : ഷാജി.എൻ.ജലീലിന്റെ ഫോട്ടോഗ്രഫി പ്രദർശനം വെെകീട്ട് 6.30 ന്
നെട്ടേപ്പാടം ചിൻമയമിഷൻ സത്സംഗ മന്ദിരം : വനിതകൾക്ക് കെെവല്യോപനിഷദ് ക്ളാസും, ഭഗവദ് ഗീതാ ക്ളാസും രാവിലെ 10 മുതൽ സ്വാമി സത്യാനന്ദ സരസ്വതിയുടെ വിവേക ചൂഢാമണി ക്ളാസ് വെെകീട്ട് 6 ന്
എറണാകുളം ഡർബാർ ഹാൾ: ആർട്ട് ഗാലറി രഹാന റഫീഖിന്റെ ചിത്ര പ്രദർശനം രാവിലെ 11 മുതൽ രാത്രി 8 വരെ
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : അക്ഷര ശ്ളോക പരിശീലന ക്ളാസ്സ് രാവിലെ 9 ന് കാവ്യമൂല ഉച്ചയ്ക്ക് 2 ന് ജനത കൾച്ചറൽ സെന്റർ അവാർഡ് ദാന ചടങ്ങ് വെെകീട്ട് 6 മുതൽ 7.30 വരെ
എറണാകുളം ഫെെൻ ആർട്സ് ഹാൾ : ചിത്ര പൗർണമി - സംഗീത സായാഹ്നം പിന്നണി ഗായിക കെ.എസ് ചിത്രയുടെ 40- ാം സംഗീത വാർഷികാഘോഷം
കാക്കനാട് ഗവ. യൂത്ത് ഹോസ്റ്റൽ : 12 -മത് ട്രെെബൽ യൂത്ത് എക്സേഞ്ച് പ്രോഗ്രാം വെെകീട്ട് 5.30 ന്
എറണാകുളം അയ്യപ്പൻ കോവിൽ : മകരവിളക്ക് മഹോൽസവം അക്ഷര ശ്ളോക സദസ്സ് രാവിലെ 11 ന്ഡോ.എടനാട് രാജൻ നമ്പ്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് വെെകീട്ട് 4.30 ന് ചേർത്തല രാജേഷ് അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി വെെകീട്ട് 6.30 ന് കൊല്ലം ഫാഷൻ മ്യൂസിക് അവതരിപ്പിക്കുന്ന ഗാനമേള രാത്രി 7 ന് ഇടക്ക തായമ്പക രാത്രി 10 ന്
വടുതലഡോൺബോസ്കോ : പരിശുദ്ധ തട്ടാഴത്തമ്മയുടെ തിരുന്നാൾ ആഘോഷമായ ദിവ്യബലി രാവിലെ 9.30 ന് ദിവ്യബലി വെെകീട്ട് 4.30 ന് ചാക്യാത്ത് പള്ളിയിലേക്ക് പ്രദക്ഷിണം വെെകീട്ട് 5 ന് ഫിയസ്റ്റ-2020 വെെകീട്ട് 7 ന്
വട്ടേക്കുന്നം എൻ.എസ്.എസ് കരയോഗം ഹാൾ : ഭഗവദ് ഗീത ദ്വയാഹം പ്രഭാഷക - കെ.പി.ശാലിനി വെെകീട്ട് 5 ന്
എറണാകുളം സെമിത്തേരിമുക്ക് തിരുകുടുബാശ്രമ ദേവാലയം : തിരുകുടുംബത്തിന്റെ തിരുന്നാൾ ആഘോഷമായ തിരുന്നാൾ ദിവ്യബലി രാവിലെ 7.30 ന് കൊയിനേവ -2020 കലാവിരുന്ന് വെെകീട്ട് 7 ന്