കൊച്ചി: സൗഹൃദം കാണിച്ച് കൂടെ കൂട്ടുകയും പ്രണയം നടിച്ച് വശീകരിക്കുകയും പീഡിപ്പിക്കുകയും അവസാനം കൊന്ന് തള്ളുകയും ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം കൂടി വരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് സീറോ മലബാർ യുവജന സംഘടന പറഞ്ഞു.
യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരി, പ്രസിഡന്റ് ജുബിൻ കൊടിയംകുന്നേൽ,മെൽബിൻ തോമസ്, അൻജു, ജിതിൻ, ജിബിൻ, ആൽബിൻ, ദിവ്യ, ആൽവിൻ എന്നിവർ പ്രസംഗിച്ചു.