kklm

കൂത്താട്ടുകുളം: ഇടയാർ പറമ്പക്കാട്ട് പരേതനായ മത്തായി ജോസഫിന്റെ ഭാര്യ സാറാമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. മകൾ: സോമി (പിറവം എം.കെ.എം എൽ.പി.എസ്). മരുമകൻ: മാത്യു മൈലാടിക്കുന്നേൽ.