varghese65-kothamangalam

കോതമംഗലം: ബൈക്കിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചേലാട് നാടോടി ജവഹർ കോളനിയിൽ കലയത്തുംപറമ്പിൽ വർഗീസ് (65) നിര്യാതനായി. വ്യാഴാഴ്ച രാവിലെ 11ന് നെല്ലിമറ്റത്തായിരുന്നു അപകടം. ഭാര്യ: പരേതയായ കുഞ്ഞുമോൾ. മക്കൾ : റെനു, റെമി, റെനി. മരുമക്കൾ : ഷാജി, ഷാജി.