നെട്ടൂർ: നെട്ടൂർ നോർത്ത് മാതൃഭവനിൽ സരസ്വതി (93) നിര്യാതയായി. മക്കൾ: പി.ആർ. രാജൻ (റിട്ട. നേവൽ സിവിലിയൻ, നെട്ടൂർ നോർത്ത് എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ്), രാധ. മരുമക്കൾ: ഉഷ, പരേതനായ ശിവാനന്ദൻ.