varghese-71

അങ്കമാലി: ദേവഗിരി പാറേക്കാട്ടിൽ വർഗീസ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ദേവഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: റെജി, ഷിജി, ഷിജോയ്. മരുമക്കൾ: ബെന്നി, ഷൈജൻ, വെനല.