തേവക്കൽ സെക്‌ഷൻ: പരത്തേലിപാലം, റിലയൺസ്, ടോൾ ജംഗ്ഷൻ, ഹുന്ഡായ്, മീര, എ.കെ.ജി റോഡ്, ഇഞ്ചിപറമ്പ്, തൈക്കാവ്, ഉണിച്ചിറ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: കുമ്പളം ഫെറി റോഡ്, എസ്.എൻ.ഡി.പി റോഡ്, ആയുർവേദ ആശുപത്രി പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഗിരിനഗർ സെക്‌ഷൻ: പറമ്പിത്തറ ക്രോസ് റോഡും പരിസരവും ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ.
തൃപ്പൂണിത്തുറ സെക്‌ഷൻ: തോപ്പിൽ, ചിന്മയ സ്‌കൂൾ, പാവങ്ങുളങ്ങര, ശ്രിനിവാസകോവിൽ, മോനിപ്പള്ളി, കിടങ്ങ്, വലിയകാട്, ഒ.ഇ.എൻ, പനക്കൽ, എട്ടമ്മി, തഡാൻകടവ്, വലിയതറ, സഹൃദയ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവര സെക്‌ഷൻ: കസ്തൂർബ നഗർ, ആനാംതുരുത്തിച്ചിറ റോഡ്, ക്ലിന്റ്, മട്ടമ്മൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ