പറവൂർ : ചേന്ദമംഗലം കരിമ്പാടം കളത്തുങ്കൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ എം.കെ. ശിവനമ്മ (84) നിര്യാതയായി. മക്കൾ കെ.ബി. ജാൻസി (റിട്ട. സഹകരണ വകുപ്പ്) കെ.ബി. ശ്രീലത (റിട്ട. അദ്ധ്യാപിക) ബാലമുരളി (ബിസിനസ്). മരുമക്കൾ : എം.വി. അനിരുദ്ധൻ, പി.എൻ. സുരേഷ് ബാബു, ബിന്ദു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തോന്ന്യകാവ് ശ്മശാനത്തിൽ.