മരട്: പി.എസ് കോൺവെന്റ് റോഡ് നടുവിലവീട്ടിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ ത്രേസ്യ (തരോ) 94 നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് മരട് മൂത്തേടം പള്ളി സെമിത്തേരിയിൽ. മരട് അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സ്റ്റെല്ല, ജോർജ് അലക്സ്, ക്രസിൽഡ, ഫ്രാൻസിസ്, ജോസഫ് ഇമ്മാനുവേൽ, മേഴ്സി ഫാൻസി, ജെയ്സി, പരേതയായ എൽസി, സിൽവസ്റ്റർ. മരുമക്കൾ: ജോസഫ് , ജോയി ,ബീന, സേവ്യർ,തങ്കമ്മ, ഷൈബി, മാത്തുണ്ണി, വെൽസ്, സ്റ്റീഫൻ (ബിജു).