tresa-87

കോട്ടുവള്ളി: പഴങ്ങാട്ടുവെളി കൊന്നുള്ളി വീട്ടിൽ ട്രീസ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൊട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ആന്റണി, ബേബി, ജോൺസൺ, മേരി, വിൻസെന്റ്, സിസ്റ്റർ ലീജ (സ്‌പെയിൻ), പരേതയായ ഡെയ്‌സി. മരുമക്കൾ: അഗസ്റ്റിൻ, ജോൺ, മിനി, ആംബ്രോസ്, സിനി.