എസ്.ആർ.വി സ്കൂൾ, സൗത്ത്: സ്കോൾ കേരള ദിനാഘോഷം.രാവിലെ 11.30 ന്

ഡർബാർ ഹാൾ ആർട്ട് ഗാലറി: രഹാന റഫീഖിന്റെ ഫോട്ടോ എക്‌സിബിഷൻ രാവിലെ 11 ന്

കച്ചേരിപ്പടി ഗാന്ധിസ്ക്വയർ:പൗരത്വ രജിസ്റ്ററിനെ കുറിച്ച് ഡോ.സന്ദീപ് പാണ്ഡേ.വൈകിട്ട് 4 ന്

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം : സലാം കൊച്ചി നയിക്കുന്ന ഗസൽസന്ധ്യ വൈകിട്ട് 6 ന്

ഫോർട്ടുകൊച്ചി ഏക ആർട്ട് ഗാലറി : ഷാജി എൻ ജഫീലിന്റെ 'അൺകൺഫൈൻഡ്' ഫോട്ടോഗ്രഫി പ്രദർശനം. 6.30ന്

എറണാകുളം ശ്രീഅയ്യപ്പൻകോവിൽ: മകരവിളക്ക് മഹോത്സവം .വടക്കുംഭാഗം പൂരം, വൈകിട്ട് 3ന്, സ്പെഷ്യൽ നാദസ്വരം, ഓട്ടൻതുള്ളൽ 4.30, സോപാന സംഗീതം 6ന്, കഥകളി 10 ന്