prasannakumari-56

വൈപ്പിൻ: ഞാറക്കൽ വലിയവട്ടം തുമ്പപറമ്പിൽ പ്രസന്നകുമാരി (56) നിര്യാതയായി. അമ്മ: കാളി. സഹോദരങ്ങൾ: പരേതയായ ഭാനുമതി, സുധാകരൻ, പരേതനായ ശിവദാസൻ, രത്‌നവല്ലി, കൃഷ്ണകുമാർ.