പറവൂർ സെക്ഷൻ : കോട്ടുവള്ളി സൗത്ത്, കൊടുവക്കാട്, ആറാട്ടുകടവ്, മയ്യാർ കോളനി, ചെമ്മായ, നമ്പിയത്ത്, തൃക്കപുരം സൗത്ത് എന്നിവടങ്ങിൽ ഇന്ന് രാവിലെ എട്ടുമുതൽ വൈകിട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങും.