thresiyama-80

ചൊവ്വര: പ്രസന്നപുരം കല്ലേലി ത്രേസ്യാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പ്രസന്നപുരം ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ : മറിയാമ്മ, പരേതനായ വറീത്.