nabeesa-65

പാനായിക്കുളം: പാനായിക്കുളം നാലാംമൈലിനു സമീപം ചിറയം വലിയപറമ്പിൽ അബ്ദുൾ ഖാദറിന്റെ ഭാര്യ നബീസ (65) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30ന് പാനായിക്കുളം ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷെമീം, സാദത്ത് (റവന്യൂവകുപ്പ്), ഷംല, സവാദ് (ഷാർജ). മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ഫൗസിയ, സിയാദ്, മുഹ്‌സിന.