karthiyayani-amma-86

ചോറ്റാനിക്കര: ചോറ്റാനിക്കര കിഴുക്കിവിനു സമീപം കുഴുപ്പിള്ളിൽ കാർത്ത്യായനി അമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. മകൻ: കെ.കെ.വേണുഗോപാൽ (ചോറ്റാനിക്കര എൻ.എസ്.എസ്. കരയോഗം സെക്രട്ടറി, റിട്ട. മൃഗസംരക്ഷണ വകുപ്പ്.) മരുമകൾ: മായ.