abdul

കൊച്ചി: എറണാകുളം പ്‌ളാനേഴ്സ് ഗ്രൂപ്പ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ ഉടമ വലിയവീട്ടിൽ അബ്ദുൾ ഖയ്യൂം (80) നിര്യാതനായി. ഭാര്യ പരേതയായ സുബൈദ ബീവി, റുഖി മകൻ.യാസിർ. ഖബറടക്കം ഇന്ന് നാലിന് എസ്.ആർ.എം റോഡ് തോട്ടതുംപടി ഖബർസ്ഥാനിൽ.