കാക്കി ജോസഫ്
മഞ്ഞുമ്മൽ: പാലക്കത്തറ വീട്ടിൽ കാക്കി ജോസഫ് (85 - റിട്ട. ഫാക്ട്) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: പരേതയായ ഷൈജ, ഷൈജു, ഷാജി. മരുമക്കൾ: തോമസ്, മെൽഡ, ജിൻസി.


ട്രീസ
പച്ചാളം: കുന്നപ്പിള്ളി വീട്ടിൽ ട്രീസ (75) നിര്യാതയായി. മക്കൾ: ശോഭ, ആന്റണി, ജോസഫ്, സിന്ധു, വിനു, ജിജി. മരുമക്കൾ: ജേക്കബ്, സാലി, സിൽവി, റോബി, ജോഷ്‌ന, ജോണി.


അന്നമ്മ
ആലുവ: യു.സി. കോളേജിന് സമീപം ഇടശ്ശേരി വീട്ടിൽ അന്നമ്മ ദേവസി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കാരുകുന്ന് പള്ളി സെമിത്തേരിയിൽ. മക്കൾ: എൽസി, ആന്റണി, ലീന, ലിസി, വർഗീസ്, റോസി. മരുമക്കൾ: റിറ്റി, ജോണി, ജോൺസൻ.


ഐവാൻ
ആലുവ: ചൂണ്ടി മംഗലത്ത് വീട്ടിൽ ഐവാൻ (52) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ബിബിൻ, സ്‌റ്റെഫി. മരുമക്കൾ: ഷൈൻ, രേഷ്മ.


ഗോപാലകൃഷ്ണൻ
ഉദയംപേരൂർ: പത്താംമൈൽ പുല്ലംവേലിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി. സംസ്‌കാരം നടത്തി.


കുഞ്ഞുമുഹമ്മദ്
കുട്ടമശ്ശേരി: ചെറോടത്ത് സി.പി. കുഞ്ഞുമുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: മുജീബ്, മുതാസ്, മുഹ്‌സിൻ. മരുമക്കൾ: ഇസഹാക്ക്, മുമ്പശിറ.


തളരി
ചോറ്റാനിക്കര: തെക്കേച്ചിറ കോളനിയിൽ തളരി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ശാന്തിതീരം പൊതുശ്മശാനത്തിൽ. മക്കൾ: ഗോപി, മോഹനൻ (സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം), അശോകൻ, രാജമ്മ. മരുമക്കൾ: അജിത, കുട്ടൻ.