പറവൂർ: അംബേദ്കർ പാർക്ക് വ്യൂ റോഡ് മാനസ (മഞ്ജുഷ)യിൽ പി. കെ. നാരായണ മേനോൻ (80 - റിട്ട. ഫാക്ട് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ രാജി. മക്കൾ: ദിപു മേനോൻ (ബിസിനസ്), സിമി മേനോൻ (കെ.എസ്.ആർ.ടി.സി.).