കൊച്ചി: കലൂർ ശ്രീധരീയം ആയുർവേദിക് എെ. ഹോസ്പിറ്റലിൽ ഇന്ന് സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി ക്യാമ്പ് നടത്തുന്നു.രാവിലെ 9 മുതൽ വെെകീട്ട് 5.30 വരെയാണ് ക്യാമ്പ്. പരിശോധനക്ക് പുറമെ കൺസൾട്ടേഷനും സൗജന്യമാണ്.