obituary

മൂവാറ്റുപുഴ: പായിപ്ര പണ്ടരിയിൽ പുത്തൻപുര അയ്യപ്പൻ (86) നിര്യാതനായി. ഭാര്യ: ലീല തൊടുപുഴ കോലാനി മുതുവിഴത്തിൽ കുടുംബാംഗം. മക്കൾ: പരേതനായ ഡോ. ബെെജു, പി.എ. ബിജു, പരേതയായ വത്സല. മരുമക്കൾ: ഡോ. ഷിൻസി (തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ്), ജിസി, ഗോപാലൻ.