പട്ടിമറ്റം: ചെങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 18 മുതൽ 20 വരെ നടക്കും. 18 ന് രാവിലെ 7 ന് മഹാഗണപതി ഹോമം, 19 ന് വൈകിട്ട് 8 ന് കൊച്ചിൻ എവർഗ്രീൻ വോയ്സിന്റെ ഗാനമേള, 20 ന് വൈകിട്ട് 8 ന്

താലപ്പൊലി ഘോഷ യാത്ര, 9.30 ന് നാടകം.