കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിലെ 1987-89 പ്രീഡിഗ്രി ഇ ബാച്ചിന്റെ സംഗമം നടന്നു. പ്രൊഫ ചെറിയാൻ പത്രോസ് ഉദ്ഘാടനം ചെയ്തു.ഡോ.സിന്ധു പി കൗമ, അനിൽ പോൾ, എം.കെ വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.