മൂവാറ്റുപുഴ: കിഴക്കേകര ശ്രീധർമ്മ ശാസ്താ നവഗ്രഹ ക്ഷേത്രത്തിലെ മകര വിളക്ക് മഹോത്സവം ആരംഭിച്ചു.ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, ഗണപതിഹോമം,6ന് അഷ്ടാഭിഷേകം, മലർ നിവേദ്യം, 7ന് ഉഷപൂജ,7.15 മുതൽ 9 വരെ നെയ്യഭിഷേകം തുടർന്ന് നാരായണീയ പാരായണം,11ന് ഉച്ചപൂജ, അന്നദാനം.വൈകിട്ട് 6..30 മുതൽ രാത്രി 7.30 വരെ ദീപാരാധന,വെടിക്കെട്ട്,പുഷ്പാഭിഷേകം, 8ന് അത്താഴപൂജ,കളമെഴുത്ത്,7.30ന് രംഗമണ്ഡപത്തിൽ,നാമജപം.മകര വിളക്ക് ദിനമായ നാളെ രാവിലെ 5ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, ഗണപതിഹോമം,6ന് അഷ്ടാഭിഷേകം, മലർ നിവേദ്യം, 7 ന് ഉഷപൂജ,നെയ്യഭിഷേകം,99ന് ശ്രീബലി എഴുന്നള്ളിപ്പ്,ചന്ദനാഭിഷേകം.ഉച്ചയ്ക്ക് 12ന് ഉച്ചപൂജതുടർന്ന് അന്നദാനം വൈകിട്ട് 3.30ന് കീർത്തനാലാപന മത്സരം,തുടർന്ന് കാഴ്ചബലി, മയൂര നൃത്തം 6.30ന് ദീപാരാധന,വെടിക്കെട്ട്,പുഷ്പാഭിഷേകം, രാത്രി 8ന് പ്രഭാഷണം -സ്വാമി അയ്യപ്പദാസ്,9.30ന് പുരാണ നൃത്ത സംഗീത നാടകം,12 മുതൽ 2 വരെ വിളക്കിനെഴുന്നള്ളിപ്പ്,പടയണി,തുടർന്ന് കളമെഴുത്തുപ്പാട്ട്.വലിയ ഗുരുതി ദിനമായ 20ന് വൈകിട്ട് 6.30 മുതൽ രാത്രി 7.30 വരെ ദീപാരാധന ,ചുറ്റുവിളക്ക്,7.30ന് വലിയ ഗുരുതി.പ്രതിഷ്ഠാ ദിനമായ അടുത്ത മാസം 7ന് രാവിലെ 5ന് പള്ളിയുണർത്തൽ നിർമ്മാല്യ ദർശനം, ഗണപതിഹോമം, 7 ന് ഉഷപൂജ,9ന് കലശാഭിഷേകം ,വൈകിട്ട് 6.30ന് ദീപാരാധന,ചുറ്റുവിളക്ക് എന്നിവ നടക്കും.