flat

പൊളിഞ്ഞടുങ്ങി...സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രിത സ്പോടനത്തിലൂടെ പൊളിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിന്റെ അവശിഷ്ടങ്ങൾ വേർത്തിരിക്കുന്ന നടപടികൾ തുടങ്ങിപ്പോൾ