ambika-madhavan-charamam-

പറവൂർ : മന്നം അംബികവിലാസ് വീട്ടിൽ പരേതനായ മാധവമേനോന്റെ ഭാര്യ അംബിക (79) നിര്യാതയായി. മക്കൾ : സതീഷ്, പുഷ്പലത, ജയ. മരുമക്കൾ: ഇന്ദിര, പ്രഭാകരൻ, സുരേഷ്.