ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സീനിയർ സിറ്റിസൺ ഫോറം ആഴ്ചവട്ടം വെെകീട്ട് 5.30 മുതൽ മുതൽ 6.30 വരെ

എറണാകുളം അയ്യപ്പൻ കോവിൽ : പള്ളിവേട്ട മഹോൽസവം മദ്ധ്യാഹ്ന പൂജ രാവിലെ 11 ന് അന്നദാനം ഉച്ചയ്ക്ക് 12 മുതൽ 3 വരെ അയ്യപ്പചരിത പാരായണം ഉച്ചയ്ക്ക് 2 ന് തെക്കുംഭാഗം പൂരം ഉച്ചയ്ക്ക് 3 ന് ഭക്തി ഗാനമേള വെെകീട്ട് 5 ന് കരിമരുന്ന് പ്രയോഗം വെെകീട്ട് 6 ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും വെെകീട്ട് 7 ന് ഇടക്കൊച്ചി സലിംകുമാറിന്റെ കഥാപ്രസംഗം രാത്രി 9 ന് പള്ളിവേട്ട് എഴുന്നെള്ളിപ്പ് രാത്രി 11 ന്

നെട്ടേപ്പാടം ചിൻമയമിഷൻ സത്സംഗ മന്ദിരം : വനിതകൾക്ക് കെെവല്യോപനിഷദ് ക്ളാസും, ഭഗവദ് ഗീതാ ക്ളാസും രാവിലെ 10 മുതൽ സ്വാമി സത്യാനന്ദ സരസ്വതിയുടെ വിവേക ചൂഢാമണി ക്ളാസ് വെെകീട്ട് 6 ന്

എറണാകുളം ചിറ്റൂർ റോഡിലെ വെെ.എം.സി.എ ഹാൾ : സെമിനാർ - ജി.എസ്.ടി ഏകീകരണവും കേരള ലോട്ടറിയുടെ ഭാവിയും ഉദ്ഘാടനം -പി.ടി.തോമസ് എം.എൽ.എ ഉച്ചക്കഴിഞ്ഞ് 3 ന്

കലൂർ ശ്രീധരീയം ആശുപത്രി : സൗജന്യ റെറ്റിനോപ്പതിക് ക്യാമ്പ് രാവിലെ 10 മുതൽ വെെകീട്ട് 6 വരെ