തോപ്പുംപടി: കൊച്ചി താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 ന് നാഷണൽ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ കൊച്ചി കോടതി സമുച്ചയത്തിലാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. പരാതികൾ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കമ്മറ്റി ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. വിവരങ്ങൾക്ക് .0484-2235500.