manoj
മനോജ് സി. നായർ

കൊച്ചി: കേരള മുന്നാക്കസഭയുടെ പ്രസിഡന്റായി മനോജ് സി. നായർ, സെക്രട്ടറിയായി പെരിനാട് വിജയൻ, ട്രഷററായി ദേവദാസ് പി. മേനോൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ജയകുമാർ രാജാറാം (വർക്കിംഗ് പ്രസിഡന്റ് ), ദീപ വിശ്വനാഥൻ, ജനാർദ്ദനൻ നായർ, ശ്രീനിവാസ് നായർ, സുശാന്ത് നായർ (വൈസ് പ്രസിഡന്റ് ), സനൂപ് മേനോൻ (ജോയിന്റ് സെക്രട്ടറി), സുജാത നന്ദകുമാർ (സെക്രട്ടറി).