കൊച്ചി: കടവന്ത്ര താമരശേരി വീട്ടിൽ നിർജാതൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് രവിപുരം പൊതുശ്മശാനത്തിൽ. ഭാര്യ: ശാന്തകുമാരി. മക്കൾ: സനിത, നമിത.