jose-51

കോലഞ്ചേരി: എഴിപ്രം മണിയംപാറയിൽ എം.വൈ. ജോസ് (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മാതാവ്: മേരി. സഹോദരങ്ങൾ: എം.കെ. എൽദോ, ഷൈനി.