annamma-90

മൂവാറ്റുപുഴ: സൗത്ത് മാറാടി മേലേത്തടത്തിൽ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുരുക്കുന്നപുരം സെന്റ് മേരീസ്പള്ളി സെമിത്തേരിയിൽ. മക്കൾ: സാലി, ലില്ലി, ജെയിംസ്, ഗ്രേസി. മരുമക്കൾ: ജോൺ, കോര, ബിനി, കെന്നഡി.