1

കാക്കനാട്: മൈതല വീട്ടിൽ പരേതനായ തായിയുടെ ഭാര്യ ജാനകി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തൃപ്പുണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: രാമചന്ദ്രൻ, വിജയൻ, ശ്യാമള, വത്സല. മരുമക്കൾ: ഗിരിജ, സിനി, അജയൻ, ലാലു.