കൊച്ചി:കേരള ധീവര മഹാസഭയിൽ ലയിക്കാൻ ധീവര ഐക്യസമിതി തീരുമാനിച്ചു. സമുദായത്തിന്റെ ഉന്നമനത്തിനും നേട്ടത്തിനും ഒറ്റ സംഘടനയാണ് ആവശ്യമെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ പ്രസിഡന്റ് മണി അഞ്ചലശേരി, സുഭാഷ് നായരമ്പലം, വിശ്വനാഥൻ, ടി.കെ. രാജൻ, ഉണ്ണികൃഷ്ണൻ, എം.ടി ദിനേഷ്, രഘുനാഥ് എന്നിവർ പ്രസംഗിച്ചു.