പോത്താനിക്കാട്: കല്ലൂർക്കാട് വെള്ളാരംകല്ല് നെടുങ്കല്ലേൽ ഏലമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പാപ്പച്ചൻ, കുട്ടി, ത്രേസ്യാക്കുട്ടി, വർക്കിച്ചൻ, തൊമ്മി.