അങ്കമാലി: മൂക്കന്നൂർ ജനത നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികം ആഘോഷിച്ചു.പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി. എൽ. ഡേവീസ് അദ്ധ്യക്ഷത വഹിച്ചു. ഷൈനി പോൾ ക്ലാസെടുത്തു.