ശ്രീമൂലനഗരം: കൂളിക്കര ഞാളിയൻ മറിയാമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് രാജഗിരി പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, സൂസൻ, ജെയ്‌സൺ, പോൾ. മരുമക്കൾ: പൗലോസ്, പരേതനായ സാബു, സിനി, സേതുലക്ഷ്മി.