കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ സമ്പൂർണ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഇന്ന് നടക്കും.പച്ചക്കറി തൈകൾ വേണ്ട എട്ടാം വർഡുകാർക്ക് പൗലോസ് ചീരേത്തിന്റെ വീട്ടിലും ഏഴാം വാർഡുകാർക്ക് വടവുകോട് പോൾ പി മാണി ഓഡി​റ്റോറിയത്തിൽ നിന്നും ലഭിക്കും.