anitha
അനിത. പി.

അങ്കമാലി :ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഫിസാറ്റ്) ഗവേണിംഗ് ബോഡി ചെയർമാനായി പി .അനിത ചുമതലയേറ്റു. ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ സെക്രട്ടറിയും ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ദേശിയ ജനറൽ സെക്രട്ടറിയുമാണ്. എൻ ഐ ടി കലിക്കറ്റിൽ നിന്ന് ബി ടെക് ബിരുദം നേടിയ അനിത ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ മുൻ പ്രസിഡന്റും ട്രഷററുമാണ്.

ആർ.അനീഷ് കുമാർ(വൈസ് ചെയർമാൻ)പാപ്പച്ചൻ തെക്കേക്കര(വൈസ് പ്രസിഡന്റ്)
സച്ചിൻ ജേക്കബ് പോൾ(ട്രഷറർ) കെ ജെ ജോജോ(അസോസിയേറ്റ് സെക്രട്ടറി)കെ. കെഅജിത് കുമാർ (അസോസിയേറ്റ് ട്രഷറർ)കെ ആർമോഹനചന്ദ്രൻ , പോൾ മുണ്ടാടൻ, രാജനാരായണൻ വി എം, അലക്സ് ടി പൈകട, അബ്ദുൽ നാസർ എം പി, ജോർജ് സി ചാക്കോ(മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ.) എന്നിവരുംചുമതലയേറ്റു.