മൂവാറ്റുപുഴ:വെള്ളൂർക്കുന്നം ശ്രീമഹാദേവക്ഷേത്ര ട്രസ്റ്റും വിശ്വസംസ്കൃത പ്രതിഷ്ഠാനവും സംയുക്തമായി നടത്തുന്ന സംസ്‌കൃത സംഭാഷണ ശിബിരം നാളെ രാവിലെ 10:30 ന് മൂവാറ്റുപുഴ വെള്ളൂർക്കുന്നം ക്ഷേത്ര ഹാളിൽ ആരംഭിക്കും. 20 മണിക്കൂർ ദൈർഘ്യമുള്ള ശിബിരം 25ന് സമാപിക്കും.ദിവസവും രണ്ട് മണിക്കൂർ വീതമായിരിക്കും ശിബിരം. പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്ക് -9496277114, 9895726868.