മൂവാറ്റുപുഴ: നിർമ്മല കോളേജിന്റെ സ്ഥാപക പ്രിൻസിപ്പൽ മോൺ തോമസ് നെടുങ്കല്ലേൽ സ്മാരക പ്രഭാഷണം ഇന്ന് നടക്കും. കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് വാസ്തു നിർമ്മാണദർശനവും പരിസ്ഥിതി വിചാരവും സാമൂഹ്യ പരിപ്രേക്ഷ്യത്തിൽ' എന്ന വിഷയത്തിൽ പത്മശ്രീ. ജി. ശങ്കർ പ്രഭാഷണം നടത്തും.