കടവന്ത്ര സെന്റ് ജോസഫ്സ് യു.പി.സ്കൂൾ: ലഹരിവിരുദ്ധ ദിനാചരണം. രാവിലെ 9.45 ന്
എറണാകുളം ശിവക്ഷേത്രം: കലവറ നിറയ്ക്കൽ.രാവിലെ 9ന്
ഡർബാർ ഹാൾ ആർട് ഗാലറി: രഹാന റഫീഖിന്റെഫോട്ടോ എക്‌സിബിഷൻ രാവിലെ 11 ന്
ചിൻമയമിഷൻ,നെട്ടേപ്പാടം റോഡ്: കൈവല്ല്യോപനിഷദ് ക്ളാസ്.വൈകിട്ട് 6 ന്
ആർട് ഇൻ ആർട്,പൈപ്പ്‌ലൈൻ:വാട്ടർകളർ വർക്ക്ഷോപ്പ്. രാവിലെ 10 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം : ആഗോളതാപനത്തെ കുറിച്ച് ഡോ.അഭിലാഷിന്റെ പ്രഭാഷണം. വൈകിട്ട് 6 ന്
ഫോർട്ടുകൊച്ചി ഏക ആർട്ട് ഗാലറി : ഷാജി എൻ ജഫീലിന്റെ 'അൺകൺഫൈൻഡ്'ഫോട്ടോഗ്രഫി പ്രദർശനം. 6.30ന്
എറണാകുളം ശ്രീഅയ്യപ്പൻകോവിൽ: മകരവിളക്ക് മഹോത്സവം .കാഴ്ചശ്രീബലി രാവിലെ 8 ന്, പകൽപ്പൂരം 3 ന്, കുടമാറ്റം, മേജർസെറ്റ് പഞ്ചവാദ്യം. നാദസ്വരക്കച്ചേരി വൈകിട്ട് 6ന്, ദീപാരാധന 7.45 ന്, ആറാട്ട് പുറപ്പാട് വെളുപ്പിനെ 4ന്, ആറാട്ടെഴുന്നെള്ളിപ്പ് 4.30 ന്
കലൂർ ഭരണഘടനാ സംരക്ഷണ തൊഴിലാളി സഭ വൈകീട്ട് 5ന്