നോർത്ത് പറവൂർ: കിഴക്കേപ്രം നവോദയിൽ സി.കെ. വാസുദേവൻ (78 - റിട്ട. സുബേദാർ മേജർ, തെക്കേ നാലു വഴി നവോദയ ബേക്കറി ഉടമ) നിര്യാതനായി. ഭാര്യ: കെ.എൻ. ലീന. മക്കൾ: നവീൻ (ബിസിനസ് ), നമിത. മരുമക്കൾ: അനുപമ (ധനലക്ഷ്മി ബാങ്ക് റീജിണൽ ഓഫീസ്, എറണാകുളം), പ്രദീപ് (എൻജിനീയർ).