ഫോർട്ട്‌കൊച്ചി സെക്‌ഷൻ: സൗദി സ്‌കൂൾ, പരിപ്പ് ജംഗ്ഷൻ, ശ്രീരാമ ടെമ്പിൾ, തൊമ്മശ്ശേരി, പപ്പങ്ങമുക്ക്, സൗത്ത്മൂലംകുഴി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്‌ഷൻ: ജഡ്ജസ് അവന്യു, കാട്ടാക്കര റോഡ്, കനാൽ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
പള്ളുരുത്തി സെക്‌ഷൻ: തങ്ങൾ നഗർ, മധുര കമ്പനി റോഡ്, കച്ചേരിപ്പടി വി.ടി. ശശി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
സെൻട്രൽ സെക്‌ഷൻ: ചിറ്റൂർ റോഡിൽ സെമിത്തേരി മുതൽ കച്ചേരി പ്പടി വരെ ഓൾഡ് റെയിൽവെ സ്‌റ്റേഷൻ റോഡ്, മത്തായി മാഞ്ഞൂരാൻ റോഡിന്റെ തെക്കേ അറ്റം, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി.