കോലഞ്ചേരി:കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ കൈപ്പ​റ്റുന്ന അംഗ തൊഴിലാളികൾക്ക് മസ്​റ്ററിംഗ് നടത്തുന്നതിനുള്ള സമയം 31 വരെ നീട്ടി. ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്​റ്ററിംഗ് ചെയ്യണമെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു.