കൂത്താട്ടുകുളം: മാറിക നെരിച്ചിനാൽ ബിനോയിയുടെ ഭാര്യ ആശ ( 42 ) നിര്യാതയായി.
പാമ്പാക്കുട മാരിയിൽ കുടുംബാംഗമാണ്. മക്കൾ: അന്ന (കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ ) ആന്റോ (വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ).സംസ്കാരം ഇന്ന് 11.30 ന് വീട്ടിൽ ആരംഭിച്ച് , പണ്ടപ്പിള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ