പനങ്ങാട്.വാട്സാപ്പ് കൂട്ടായ്മയിൽഎറണാകുളത്ത് ജൈവസംഗമം."തനിമ കേരള സ്റ്റേറ്റ് ഇന്റഗ്രേറ്റഡ് ഫാർമേഴ്സ് അസോസിയേഷൻ" എന്ന പേരിൽ സംഘടനരൂപീകരിച്ചു.ഓസ്ട്രേലിയൻവനാന്തരങ്ങളിൽ കാട്ടുതീയിൽനഷ്ടപ്പെട്ടമില്യൻകണക്കിന് ജീവജാലങ്ങൾക്കും പ്രകൃതി സമ്പത്തിനുംഅനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നുസംഗമം.ഡോക്ടർ ബാബു ജോസഫ് (ഡയറക്ടർ നേതാജി പ്രകൃതി ചികിത്സാലയം കാക്കനാട്)കെ.വി.എസ് മണി, ജയചന്ദ്രൻ പിള്ള ( ഓർഗാനിക് കൺസൾട്ടന്റ് എറണാകുളം) റെജി പൂത്തറ, പ്രസിഡന്റ് ഫിഷ് ഫാർമേഴ്‌സ് അസോസിയേഷൻ,മനോജ് എടവനക്കാട്, ശ്രീകുമാർകാഞ്ഞിരമറ്റം,സുനിൽ പുല്പറ പനങ്ങാട്,അനന്തകൃഷ്ണൻ,സൂര്യകിങ്ങിണി,രാജിരമേഷ്,സീമരാജു,ലക്ഷ്മികൃഷ്ണൻ,ഷിഹാബ്, മനാഫ്,മനോജ്,മുഹമ്മദ്‌സാദിക്ക് എന്നിവർ നേതൃത്വം നൽകി. ജൈവകൃഷിയുടെ പ്രോത്സാഹനത്തിനും വ്യാപനത്തിനുമായി താല്പര്യമുളളവർക്ക് കൂടുതൽവിവിരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.ഫോൺ 9446402225 ..