കൊച്ചി: മോൺസിഞ്ഞോർ മങ്കുഴിക്കരി ആത്മവിദ്യാ അവാർഡിന് ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ ക്ഷണിച്ചു. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 2019ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ രണ്ടു കോപ്പികൾ വീതം ഫെബ്രുവരി 15ന് മുമ്പ് ഡോ.ചെറിയാൻ കുനിയന്തോടത്ത്, സെന്റ് ജോസഫ്സ് മൊണാസ്ട്രി, കൂനമ്മാവ് പി.ഒ, എറണാകുളം- 683518 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9388844524.