കൊച്ചി: തൃക്കാക്കര - മൈത്രിപുരം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി എൻ.എം. അലി (പ്രസിഡന്റ്), കെ.പി. ഹരിദാസ് (വൈസ് പ്രസിഡന്റ്), ഡോ. പി.പി ഷിബു (സെക്രട്ടറി), സജീന ഷമീർ (ജോ.സെക്രട്ടറി), കെ.എച്ച്. റഷീദ്ഖാൻ (ട്രഷറർ), ശിവദാസ് വൈക്കം (ട്രാക്ക് നോമിനി), ഡോ.അബ്ദുൾ ജലീൽ, എം.എൻ. മോഹനൻ, കെ. രാജേഷ്, തങ്കമ്മ ജോസഫ്, ഷേർളി സെബാസ്റ്റ്യൻ, ഫക്രുദ്ദീൻ, അജീഷ് ജോസ്, പി.എ. മുഹമ്മദ്, ജോസ് പ്രകാശ്, സൈഫുദ്ദീൻ, ശ്യാം കൃഷ്ണൻ (കമ്മിറ്റിഅംഗങ്ങൾ) എന്നിവരെ തിരഞ്ഞടുത്തു.